പാ​ല​ക്കാ​ട്ട് 50 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 20 പേ​ർ​ക്കു സ​ന്പ​ർ​ക്കം; 56 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, August 4, 2020 6:43 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 50 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 20 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 12 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 13 പേ​ർ, ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 5 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 56 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ത​മി​ഴ്നാ​ട്- 8

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി (23)
കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (3 പെ​ണ്‍​കു​ട്ടി)
ല​ക്കി​ടി സ്വ​ദേ​ശി (59 പു​രു​ഷ​ൻ)
ല​ക്കി​ടി സ്വ​ദേ​ശി (31 പു​രു​ഷ​ൻ)
പാ​ല​പ്പു​റം സ്വ​ദേ​ശി (21 പു​രു​ഷ​ൻ)
ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി (37 പു​രു​ഷ​ൻ)
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)
ചി​റ്റൂ​ർ സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

ച​ത്തീ​സ്ഗ​ഡ്- 1

ല​ക്കി​ടി സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

ഉ​ത്ത​രാ​ഖ​ണ്ഡ്- 1

പ​റ​ളി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക- 1

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (52 സ്ത്രീ)

​ആ​ന്ധ്ര പ്ര​ദേ​ശ്- 1

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

ഒ​മാ​ൻ- 1

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (61 പു​രു​ഷ​ൻ)

ഖ​ത്ത​ർ- 3

ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി (62 പു​രു​ഷ​ൻ)
പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)
പ​റ​ളി സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

യു​എ​ഇ- 5

മാ​ത്തൂ​ർ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)
കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (52 പു​രു​ഷ​ൻ)
കോ​ട്ടാ​യി സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
മ​ങ്ക​ര സ്വ​ദേ​ശി (42 പു​രു​ഷ​ൻ)
ല​ക്കി​ടി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

സൗ​ദി- 3

കോ​ട്ടാ​യി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)
ല​ക്കി​ടി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)
നെ​ല്ലി​പ്പു​ഴ സ്വ​ദേ​ശി (12 പെ​ണ്‍​കു​ട്ടി)

സൗ​ത്ത് ആ​ഫ്രി​ക്ക- 1

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ- 5

ജൈ​നി​മേ​ട് സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
പ​ല്ലാ​വൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ (26 പു​രു​ഷ​ൻ)
എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി (45 പു​രു​ഷ​ൻ)
അ​ഗ​ളി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)
വ​ട​ക്കു​ഞ്ചേ​രി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

സ​ന്പ​ർ​ക്കം- 20

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (2 ആ​ണ്‍​കു​ട്ടി)
കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)
കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (39 സ്ത്രീ, 35 ​പു​രു​ഷ​ൻ). ജൂ​ലൈ 31ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
മാ​ത്തൂ​ർ സ്വ​ദേ​ശി (25 പെ​ണ്‍​കു​ട്ടി). തി​രു​പ്പൂ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
ജൂ​ലൈ 28 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​റു​പേ​ർ
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ (50)
കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ളാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ (51, 49 പു​രു​ഷ​ൻ​മാ​ർ)
പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി​യാ​യ ആ​ശാ​വ​ർ​ക്ക​ർ (37)
പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ ജ​ന​പ്ര​തി​നി​ധി (55 പു​രു​ഷ​ൻ)
പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (48 സ്ത്രീ)
​വ​ട​ക്കു​ഞ്ചേ​രി​യി​ൽ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച ആ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ പെ​ട്ട 4 പേ​ർ (26, 33, 35 സ്ത്രീ​ക​ൾ, 6 ആ​ണ്‍​കു​ട്ടി)
പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (12 ആ​ണ്‍​കു​ട്ടി, 48 സ്ത്രീ, 58 ​പു​രു​ഷ​ൻ)
കി​ഴാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (16 പെ​ണ്‍​കു​ട്ടി, 34 സ്ത്രീ)

​ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 405 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ വീ​തം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ചു പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും നാ​ലു​പേ​ർ എ​റ​ണാ​കു​ള​ത്തും, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ഒ​രാ​ൾ വീ​തം കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.