സം​സ്ഥാ​ന​ത്ത് പു​തി​യ 16 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ
Wednesday, July 15, 2020 7:57 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 16 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. ഒ​ന്പ​തു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ ആ​കെ 234 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചെ​റു​കോ​ൽ (ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍: വാ​ർ​ഡ് 2, 12, 13), ക​ട​പ്ര (8, 9), കൊ​ടു​മ​ണ്‍ (2, 13, 17), നാ​ര​ങ്ങാ​നം (7), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ട​ന്പൂ​ർ (7), പ​ന്ന്യ​ന്നൂ​ർ (1), ക​ണ്ണ​പു​രം (8), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഓ​ങ്ങ​ല്ലൂ​ർ (16), കാ​രാ​ക്കു​റി​ശി (6), കാ​ഞ്ഞി​ര​പ്പു​ഴ (1), തൃ​ശൂ​ർ ജി​ല്ല​യി​ലെ മൂ​രി​യാ​ട് (9, 13, 14), ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി (27), കൊ​ല്ലം ജി​ല്ല​യി​ലെ പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി (3, 9, 11, 12, 19, 20, 22, 26, 27), വെ​ളി​യം (എ​ല്ലാ വാ​ർ​ഡു​ക​ളും), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ച​ങ്ങ​രോ​ത്ത് (14, 15, 19), പേ​രാ​ന്പ്ര (17, 18, 19) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ.

ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ള​ന​ട (ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍: വാ​ർ​ഡ് 14), റാ​ന്നി (1, 2), കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പാ​ലി​റ്റി (15), മേ​ലി​ല (15), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണൂ​ർ (2), ചാ​ലി​ശേ​രി (9, 14), കോ​ട്ട​യം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ത്തോ​ട് (8), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​ള​വ​ണ്ണ (9), വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി (5, 9, 10, 11, 14, 15, 18, 19 ക​ൽ​പ്പ​റ്റ ആ​ന​പ്പാ​ലം റോ​ഡ് മു​ത​ൽ ട്രാ​ഫി​ക് ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള ബൈ​പാ​സ് റോ​ഡ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.