തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത്; സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ട്ട
Sunday, July 5, 2020 1:23 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത്. കോ​ടി​ക​ളു​ടെ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് കാ​ർ​ഗോ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലേ​ക്ക് വ​ന്ന പാ​ഴ്സ​ലി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണം മു​പ്പ​ത് കി​ലോ​യു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​സ്റ്റം​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള‌​ള​തി​ൽ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​ക്ക​ട​ത്താ​ണി​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.