കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണം: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ചോ​ദ്യം ചെ​യ്യും
Saturday, July 4, 2020 4:01 PM IST
ആ​ല​പ്പു​ഴ: കെ.​കെ. മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​നും എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. മ​ഹേ​ശ​ൻ ക​ത്തു​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​കും ചോ​ദ്യം ചെ​യ്യ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.