മ​ര​ട് ഫ്ലാ​റ്റ് കേ​സ്: അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ലേ​ക്കും
Sunday, October 20, 2019 7:21 AM IST
കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കും. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നി​യ​മം ലം​ഘി​ച്ച് ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ മ​ര​ട് മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ കൂ​ടു​ത​ൽ‌ പേ​ർ പ്ര​തി​ക​ളാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.