മ​ര​ട് ഫ്ലാ​റ്റ്: കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സു​ധീ​ര​ൻ
Tuesday, September 17, 2019 10:55 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ അ​ഞ്ച് ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക ത​ന്നെ വേ​ണ​മെ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം.​സു​ധീ​ര​ൻ. പി​ഴ​യ​ട​ച്ച് ക്ര​മ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ർ​മാ​താ​ക്ക​ൾ ത​ന്നെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഫ്ലാ​റ്റു​ട​മ​ക​ളോ​ട് മാ​നു​ഷി​ക പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന വി​ധി​ക്കെ​തി​രാ​യ ഫ്ലാ​റ്റു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സു​ധീ​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.