മ​ല​പ്പു​റ​ത്ത് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചു
Saturday, August 24, 2019 9:36 PM IST
മ​ല​പ്പു​റം: തേ​ഞ്ഞി​പ്പ​ല​ത്ത് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച് ഗ​ർ‌​ഭി​ണി​യാ​ക്കി. സ്കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​ൻ മ​സൂ​ദാ​ണ് സം​ഭ​വ​ത്തി​ലെ പ്ര​തി.

ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം. അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.