ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന പ​ര​മ്പ​ര: മൂ​ന്ന് ഇ​ന്ത്യക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം
Sunday, April 21, 2019 8:43 PM IST
കൊ​ളം​ബോ/​ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ മൂ​ന്ന് ഇ​ന്ത്യാ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​വ​ർ ഈ ​വി​വ​രം പ​ങ്കു​വ​ച്ച​ത്.

ലക്ഷ്മി, നാ​രാ​യ​ൺ ച​ന്ദ്ര​ശേ​ഖ​ർ, ര​മേ​ഷ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നെ ഉ​ദ്ധ​രി​ച്ചാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.