കോ​ഴി​ക്കോ​ട്ട് കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Wednesday, September 11, 2019 7:41 AM IST
പ​ന്നി​യ​ങ്ക​ര: കോ​ഴി​ക്കോ​ട് വാ​ഹനാ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. തി​രു​വോ​ണ ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ പ​ന്നി​യ​ങ്ക​ര​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ദ്യ​ര​ങ്ങാ​ടി സ്വ​ദേ​ശി മു​ന​വ​ർ, ബേ​പ്പൂ​ർ സ്വ​ദേ​ശി ഷാ​ഹി​ദ് ഖാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.