സ്വർണ വില വീണ്ടും കൂടി
Thursday, January 21, 2021 11:43 AM IST
കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,625 രൂ​പ​യും പ​വ​ന് 37,000 രൂ​പ​യു​മാ​യി.

ചൊ​വ്വാ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 240 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 600 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------