ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ മൂ​ന്ന് ഭീ​ക​ര​ർ പി​ടി​യി​ൽ
Saturday, September 19, 2020 11:18 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ മൂ​ന്ന് ഭീ​ക​ര​ർ പി​ടി​യി​ൽ. പോ​ലീ​സും സു​ര​ക്ഷ​സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

19നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള തെ​ക്ക​ൻ കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്നും തെ​ര​ച്ചി​ൽ വ്യാ​പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.