ഷിം​​കെ​​ന്‍റ്: ഏ​​ഷ്യ​​ൻ ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സു​​രു​​ചി സിം​​ഗ്- സൗ​​ര​​ഭ് ചൗ​​ധ​​രി സ​​ഖ്യ​​ത്തി​​ന് വെ​​ങ്ക​​ല മെ​​ഡ​​ൽ.

യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ 578 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ക്കാ​​രാ​​യി ഫി​​നി​​ഷ് ചെ​​യ്ത ഇ​​രു​​വ​​രും മൂ​​ന്ന് പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് സ്വ​​ർ​​ണ മെ​​ഡ​​ൽ കൈ​​വി​​ട്ട​​ത്. ക​​സാ​​ക്കി​​സ്ഥാ​​നി​​ലെ ഷിം​​കെ​​ന്‍റി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം.