ചെ​​​​ന്നൈ: ഇ​​​​ന്ത്യ​​​​ൻ ദേ​​​​ശീ​​​​യ ടീം ​​​​മ​​​​ധ്യ​​​​നി​​​​ര ബാ​​​​റ്റ​​​​ർ സ​​​​ർ​​​​ഫ​​​​റാ​​​​സ് ഖാ​​​​ന് ത​​​​ക​​​​ർ​​​​പ്പ​​​​ൻ സെ​​​​ഞ്ചു​​​​റി. ബു​​​​ചി ബാ​​​​ബു ട്രോ​​​​ഫി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ത​​മി​​ഴ്നാ​​ട് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ഇ​​​​ല​​​​വ​​​​നെ​​​​തി​​​​രേ സ​​​​ർ​​​​ഫ​​​​റാ​​​​സ് 92 പ​​​​ന്തി​​​​ലാ​​​​ണ് മുംബൈ​​​​ക്കാ​​​​യി സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​ത്.


പ​​​​ത്ത് ഫോ​​​​റും ആ​​​​റ് സി​​​​ക്സും സ​​​​ർ​​​​ഫ​​​​റാ​​​​സി​​​​ന്‍റെ ബാ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് പ​​​​റ​​​​ന്നു. ‌114 പ​​​​ന്തി​​​​ൽ 138 റ​​​​ണ്‍​സ് നേ​​​​ടി​​​​യ സ​​​​ർ​​​​ഫ​​​​റാ​​​​സ് റി​​​​ട്ട​​​​യേ​​​​ഡ് ഹ​​​​ർ​​​​ട്ടാ​​​​യി ക​​​​ളംവി​​​​ട്ടു.