ഷീനയ്ക്കു വിലക്ക്
Monday, August 18, 2025 11:50 PM IST
പൂന: മലയാളി വനിതാ ട്രിപ്പിള്‍ജംപ് താരം എന്‍.വി. ഷീനയ്ക്കു വിലക്ക്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെ നാഡയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 2018 ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവാണ്.