നാ​​ന്‍റ്‌​​സ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ്, സൂ​​പ്പ​​ര്‍ ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ (പി​​എ​​സ്ജി) ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ കി​​രീ​​ടം നി​​ല​​നി​​ര്‍​ത്താ​​നു​​ള്ള പോ​​രാ​​ട്ട​​ത്തി​​നു ജ​​യ​​ത്തോ​​ടെ തു​​ട​​ക്ക​​മി​​ട്ടു.

2025-26 സീ​​സ​​ണ്‍ ഫ്ര​​ഞ്ച് ലീഗി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പി​​എ​​സ്ജി 1-0നു ​​നാ​​ന്‍റ്‌​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. വി​​റ്റി​​ഞ്ഞ നേ​​ടി​​യ ഗോ​​ളി​​ലാ​​ണ് ജ​​യം.