ബാബർ, റിസ്വാൻ; തരംതാഴ്ത്തപ്പെട്ടു
Wednesday, August 20, 2025 12:24 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബാറ്ററുമായ ബാബർ അസമിനെയും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനെയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബി ഗ്രേഡിലേക്ക് താഴ്ത്തി.
2026 ജൂണ്‍ 30 വരെയുള്ള സെൻട്രൽ കോണ്ട്രാക്ടിണ് ഇവരെ തരംതാഴ്ത്തിയത്.