മും​​ബൈ: ദു​​​​ലീ​​​​പ് ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റ് ആ​​​​ദ്യ റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​ൻ പു​​​​റ​​​​ത്ത്. ല​​​​ണ്ട​​​​നി​​​​ൽ ന​​​​ട​​​​ന്ന കൗ​​​​ണ്ടി ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​നി​​​​ടെ പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​ൻ പൂ​​​​ർ​​​​ണ​​​​മാ​​​​യും മു​​​​ക്തി നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ല.


ഇ​​​​ഷാ​​​​ന്‍റെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ അ​​​​ഭി​​​​മ​​​​ന്യു ഈ​​​​ശ്വ​​​​ര​​​​ൻ ഈ​​​​സ്റ്റ് സോ​​​​ണി​​​​നെ ന​​​​യി​​​​ക്കും. 28ന് ​​​​ശു​​​​ഭ്മാ​​​​ൻ ഗി​​​​ല്ലിന്‍റെ നോ​​​​ർ​​​​ത്ത് സോ​​​​ണി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ടീമിന്‍റെ ആ​​​​ദ്യ മ​​​​ത്സ​​​​രം.