പ്രോട്ടീസ് ജയം
Wednesday, August 20, 2025 12:24 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു 98 റണ്‍സ് ജയം.
സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 296/8. ഓസ്ട്രേലിയ 40.5 ഓവറില്‍ 198.