മോൻഫിൽസ്-ഒസാക്ക ഔട്ട്
Wednesday, August 20, 2025 12:24 AM IST
ന്യൂയോർക്ക്: നവീകരിച്ച യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ നവോമി ഒസാക്ക- ഗെയ്ൽ മോൻഫിൽസ് സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്.
മുസെറ്റി- മക്നല്ലി സഖ്യത്തോട് 5-3, 4-2നാണ് ഒസാക്ക- മോൻസിൽസ് തോറ്റത്.