അല്‍കരാസ്, ഷ്യാങ്ടെക്
Wednesday, August 20, 2025 12:24 AM IST
സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസും വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കും ജേതാക്കള്‍.
ആദ്യ സെറ്റില്‍ അല്‍കരാസ് 5-0ന് അല്‍കരാസ് മുന്നിട്ടു നില്ക്കുമ്പോള് ഇറ്റലിയുടെ യാനിക് സിന്നര്‍ പരിക്കേറ്റു പിന്മാറുകയായിരുന്നു.