മെസി ടീം ജയിച്ചു
Thursday, February 22, 2024 10:55 PM IST
ഫ്ളോറിഡ: 2024 സീസണ് മേജർ ലീഗ് സോക്കർ (എംഎൽഎസ്) ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ അർജന്റൈൻതാരം ലയണൽ മെസിയുടെ ഇന്റർ മയാമിക്ക് ജയം. ഇന്റർ മയാമി 2-0ന് റിയൽ സാൾട്ട് ലേക്കിനെ കീഴടക്കി.