ടൊ​​​ളൂ​​​സ്: യു​​​വേ​​​ഫ യൂ​​​റോ​​​പ്പ ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ഗ്രൂ​​​പ്പ് ഇ​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ ലി​​​വ​​​ർ​​​പൂ​​​ളി​​​ന് അ​​​പ്ര​​​തീ​​​ക്ഷി​​​ത തോ​​​ൽ​​​വി.

ടൊ​​​ളു​​​സ് 3-2ന് ​​​ലി​​​വ​​​ർ​​​പൂ​​​ളി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. മ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബ​​​യേ​​​ർ ലെ​​​വ​​​ർ​​​കൂ​​​സ​​​ൻ, വി​​​യ്യാ​​​റ​​​യ​​​ൽ, ബ്രൈ​​​റ്റ​​​ൻ, വെ​​​സ്റ്റ്ഹാം യു​​​ണൈ​​​റ്റ​​​ഡ് ടീ​​​മു​​​ക​​​ൾ ജ​​​യി​​​ച്ചു. എ​​​എ​​​സ് റോ​​​മ​​​യെ സ്ലാ​​​വി​​​യ പ്രാഗ്‌ തോ​​​ൽ​​​പ്പി​​​ച്ചു.