കൊ​​​ച്ചി: സ്റ്റു​​​ഡ​​ന്‍റ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (​​​എ​​​സ്എ​​​ന്‍​എ) 58-ാമ​​​ത് സം​​​സ്ഥാ​​​ന കാ​​​യി​​​ക​​​മേ​​​ള ‘സ്പാ​​​ര്‍​ട്ട​​​’ യി​​​ല്‍ മ​​​ധ്യ​​​മേ​​​ഖ​​​ല-​​ബി ​ജേ​​​താ​​​ക്ക​​​ളാ​​യി.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി കൊ​​​ച്ചി​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​രീ​​​ന, മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് സോ​​​ണ്‍ ര​​​ണ്ടാം സ്ഥാ​​​ന​​​വും നോ​​​ര്‍​ത്ത് സോ​​​ണ്‍ മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

അ​​​ല​​​ക്‌​​​സ് ജോ​​​സ് (എം​​​ഒ​​​എ​​​സ്‌​​​സി കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്‌​​​സിം​​​ഗ്, കോ​​​ല​​​ഞ്ചേ​​​രി സെ​​​ന്‍​ട്ര​​​ല്‍ സോ​​​ണ്‍-​​ബി), ​അ​​​രു​​​ണി​​​മ സ​​​ണ്ണി (ഹോ​​​ളി ഫാ​​​മി​​​ലി സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ന​​​ഴ്‌​​​സിം​​​ഗ്, തൊ​​​ടു​​​പു​​​ഴ ഈ​​​സ്റ്റ് സോ​​​ണ്‍) എ​​​ന്നി​​​വ​​​ര്‍ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.


വി​​​ജ​​​യി​​​ക​​​ള്‍​ക്ക് 26 മു​​​ത​​​ല്‍ ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം. 1200ഓ​​​ളം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ എ​​​സ്എ​​​ന്‍​എ സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എം. ​​​അ​​​ന്‍​സ​​​ല്‍ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന ഉ​​​പ​​​ദേ​​​ശ​​​ക​​​ന്‍ പ്ര​​​ഫ. ഡി. ​​​അ​​​നീ​​​ഷ് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.