കോ​​പ്പ​​ൻ​​ഹേ​​ഗ​​ൻ: ഡെ​​ൻ​​മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 750 ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു ക്വാ​​ർ​​ട്ട​​റി​​ൽ. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ലോ​​ക ഏ​​ഴാം ന​​ന്പ​​ർ താ​​ര​​മാ​​യ ഗ്രി​​ഗോ​​റി​​യ മ​​രി​​സ്ക ട​​ണ്‍​ജ​​ങ്ങി​​നെ 18-21, 21-15, 21-13ന്് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​.