റയൽ മാഡ്രിഡ് ഫൈനലിൽ
Friday, January 13, 2023 12:22 AM IST
റിയാദ്: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോളിൽ റയൽ മാഡ്രിഡ് ഫൈനലിൽ. സൗദി അറേബ്യയിലെ റിയാദിൽ അരങ്ങേറുന്ന സൂപ്പർ കോപ്പയുടെ ആദ്യസെമിയിൽ റയൽ മാഡ്രിഡ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3ന് വലെൻസിയയെ കീഴടക്കി.