കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍ട്ട​​​പ്പ് മി​​​ഷ​​​നി​​​ലെ യു​​​ണീ​​​ക് ഐ​​​ഡി സം​​​രം​​​ഭ​​​മാ​​​യ ഓ​​​ൺ​​​ലൈ​​​ൻ സം​​​ഗീ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ പ്ലാ​​​റ്റ്‌​​​ഫോം മ്യൂ​​​സി​​​ക് പ​​​ണ്ഡി​​​റ്റി​​​ന്‍റെ സ്ഥാ​​​പ​​​ക​​​സി​​​ഇ​​​ഒ സെ​​​റാ ജോ​​​ണി​​​നെ ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച അ​​​മ്പ​​​ത് വ​​​നി​​​താ​​​നേ​​​താ​​​ക്ക​​​ളി​​​ൽ (2025) ഒ​​​രാ​​​ളാ​​​യി തെ​​​ര​​​ഞ്ഞെടു​​​ത്തു.

വേ​​​ർ​​​വ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​നി​​​താ​​​നേ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും പ്ര​​​ഖ്യാ​​​പ​​​ന​​​വും.