ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് അറ്റാദായത്തിൽ വർധന
Friday, October 17, 2025 11:24 PM IST
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയിലെ അറ്റാദായം 26 ശതമാനം വര്‍ധനവോടെ 601 കോടി രൂപയിലെത്തി.