വീണ്ടും 49,000 കടന്ന് സ്വർണം
വീണ്ടും  49,000 കടന്ന് സ്വർണം
Thursday, March 28, 2024 12:04 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തു സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ച്ചു. ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യു​​മാ​​ണു വ​​ർ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,135 രൂ​​പ​​യും പ​​വ​​ന് 49,080 രൂ​​പ​​യു​​മാ​​യി. ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച റി​​ക്കാ​​ർ​​ഡ് വി​​ല​​യാ​​യ 49,440ൽ ​​എ​​ത്തി​​യ​​ശേ​​ഷം വീ​​ണ്ടും 49,000 ക​​ട​​ന്നി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.