ഒ​ല എ​സ്1 എ​ക്‌​സി​നു വി​ല കു​റ​ച്ചു
ഒ​ല എ​സ്1 എ​ക്‌​സി​നു വി​ല കു​റ​ച്ചു
Friday, April 19, 2024 11:15 PM IST
കൊ​​​ച്ചി: വൈ​​​ദ്യു​​​തവാ​​​ഹ​​​ന ക​​​മ്പ​​​നി​​​യാ​​​യ ഒ​​​ല ഇ​​​ല​​​ക്‌ട്രി​​​ക് എ​​​സ്1 എ​​​ക്‌​​​സ് മോ​​​ഡ​​​ല്‍ സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ളു​​​ടെ വി​​​ല​​​കു​​​റ​​​ച്ചു. 2കെ​​​ഡ​​​ബ്ല്യു​​എ​​​ച്ച് സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ള്‍​ക്ക് 69,999 രൂ​​​പ മു​​​ത​​​ലാ​​​ണു പു​​​തി​​​യ വി​​​ല.

3കെ​​​ഡ​​​ബ്ല്യു​​എ​​​ച്ചി​​​ന്‍റെ വി​​ല 84,999 രൂ​​​പ​​​യും 4കെ​​​ഡ​​​ബ്ല്യു​​​എ​​​ച്ചി​​ന്‍റെ വി​​ല 99,999 രൂ​​​പ​​​യു​​​മാ​​​ണ്. പു​​​തി​​​യ എ​​​സ്1​​​എ​​​ക്‌​​​സ് വി​​​ത​​​ര​​​ണം അ​​​ടു​​​ത്ത​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും.

എ​​​സ്1 എ​​​ക്‌​​​സ്+, എ​​​സ്1 എ​​​യ​​​ര്‍, എ​​​സ്1 പ്രൊ ​​​എ​​​ന്നി​​വ​​യ്ക്ക് യ​​​ഥാ​​​ക്ര​​​മം 84,999 രൂ​​പ, 1,04,999 രൂ​​പ, 1,29,999 രൂ​​​പ എ​​​ന്നി​​ങ്ങ​​നെ​​യാ​​ണു വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.