കൊ​​​ച്ചി: നി​​​ഫ്റ്റി നെ​​​ക്സ്റ്റ് 50 ഇ​​​ന്‍​ഡ​​​ക്സി​​​ല്‍ ഡെ​​​റി​​​വേ​​​റ്റീ​​​വ് ആ​​​രം​​​ഭി​​​ക്കാ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ന് സെ​​​ബി​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു. 24ന് ​​​തു​​​ട​​​ക്ക​​​മാ​​​കും. മൂ​​​ന്ന് സീ​​​രി​​​യ​​​ല്‍ പ്ര​​​തി​​​മാ​​​സ ഇ​​​ന്‍​ഡ​​​ക്സ് ഫ്യൂ​​​ച്ചേ​​​ഴ്സ്, ഇ​​​ന്‍​ഡ​​​ക്സ് ഓ​​​പ്ഷ​​​ന്‍​സ് കോ​​​ണ്ടാ​​​ക്ട് സൈ​​​ക്കി​​​ളു​​​ക​​​ളാ​​​കും എ​​​ന്‍​എ​​​സ്ഇ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.