ക​ല്യാ​ൺ സി​ൽ​ക്സ് കൊ​ല്ലം ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
ക​ല്യാ​ൺ സി​ൽ​ക്സ് കൊ​ല്ലം ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, March 26, 2024 1:56 AM IST
കൊ​​​ല്ലം: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സി​​​ൽ​​​ക്ക് സാ​​​രി ഷോ​​​റൂ​​​മാ​​​യ ക​​​ല്യാ​​​ൺ സി​​​ൽ​​​ക്സി​​​ന്‍റെ 37-ാം ഷോ​​​റൂം ധ​​​ന​​​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും ക​​​ല്യാ​​​ൺ സി​​​ൽ​​​ക്സി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ ന​​​ട​​​ൻ പൃ​​​ഥ്വി​​​രാ​​​ജും ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ക​​​ല്യാ​​​ൺ സി​​​ൽ​​​ക്സി​​​ന്‍റെ​​​യും ക​​​ല്യാ​​​ൺ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ​​​യും ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ, ക​​​ല്യാ​​​ൺ സി​​​ൽ​​​ക്സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പ്ര​​​കാ​​​ശ് പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ, മ​​​ഹേ​​​ഷ് പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ, ക​​​ല്യാ​​​ൺ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ വ​​​ർ​​​ധി​​​നി പ്ര​​​കാ​​​ശ്, മ​​​ധു​​​മ​​​തി മ​​​ഹേ​​​ഷ്, ക​​​ല്യാ​​​ൺ വ​​​സ്ത്രാ​​​ല​​​യ എം​​​ഡി ടി.​​​എ​​​സ്. അ​​​ന​​​ന്ത​​​രാ​​​മ​​​ൻ, കൊ​​​ല്ലം മേ​​​യ​​​ർ പ്ര​​​സ​​​ന്ന ഏ​​​ണ​​​സ്റ്റ്, കൗ​​​ൺ​​​സി​​​ല​​​ർ ഹ​​​ണി ബെ​​​ഞ്ച​​​മി​​​ൻ, ച​​​ല​​​ച്ചി​​​ത്ര താ​​​രം മ​​​ല്ലി​​​ക സു​​​കു​​​മാ​​​ര​​​ൻ, കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, കെ​​​എം​​​പി ക​​​ൺ​​​സ്ട്ര​​​ക്‌ഷ​​​ൻ എം​​​ഡി കെ.​​​എം. പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ദ​​​ക്ഷി​​​ണ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സി​​​ൽ​​​ക്ക് സാ​​​രി ഷോ​​​റൂ​​​മും ഏ​​​റ്റ​​​വും വ​​​ലി​​​യ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​മാ​​​ണ് കൊ​​​ല്ലം ചി​​​ന്ന​​​ക്ക​​​ട​​​യി​​​ലെ ഈ ​​​ഷോ​​​പ്പിം​​​ഗ് സ​​​മു​​​ച്ച​​​യം. ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ സാ​​​രി ഷോ​​​റൂ​​​മി​​​നും ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​നും പു​​​റ​​​മേ എ​​​ക്സ്ക്ലൂ​​​സീ​​​വ് ബ്രൈ​​​ഡ് ഡി​​​സൈ​​​ൻ ബൊ​​​ട്ടീ​​​ക്, എ​​​ക്സ്ക്ലൂ​​​സീ​​​വ് ഗ്രൂം ​​​ഡി​​​സൈ​​​ൻ സ്റ്റു​​​ഡി​​​യോ, കോ​​​സ്മെറ്റി​​​ക് കൗ​​​ണ്ട​​​ർ, പെ​​​ർ​​​ഫ്യൂം സ്റ്റോ​​​ർ, ഫു​​​ട്ട് വെ​​​യ​​​ർ & ഹാ​​​ൻ​​​ഡ് ബാ​​​ഗ് സെ​​​ക്‌ഷ​​​ൻ, ഹോം ​​​ഡെ​​​ക്കോ​​​ർ, കോ​​​സ്റ്റ്യൂം ജ്വ​​​ല്ല​​​റി സെ​​​ക്‌ഷൻ എ​​​ന്നി​​​ങ്ങ​​​നെ ഒ​​​ട്ടേ​​​റെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഇ​​​വി​​​ടെ​​​യു​​​ണ്ട്.

സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ഒ​​​രു ഷോ​​​പ്പിം​​​ഗ് രീ​​​തി കൊ​​​ല്ല​​​ത്തെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.