കൊ​​​ച്ചി: ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍​ക്ക് റി​​​വാ​​​ര്‍​ഡ് ബാ​​​ല​​​ന്‍​സു​​​ക​​​ള്‍ ന​​​ഷ്‌​​ട​​മാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ആ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി സിം​​​ഗി​​​ള്‍ ഡോ​​​ട്ട് ഐ​​​ഡി. ആ​​​പ്പി​​​ലൂ​​​ടെ പേ​​​​മെ​​​ന്‍റ് ലി​​​ങ്ക്ഡ് റി​​​വാ​​​ര്‍​ഡ് സ്‌​​​പേ​​​സു​​​ക​​​ളി​​​ല്‍ റി​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​ഷ്‌​​ട​​​മാ​​​കു​​​ന്ന​​​തി​​​നു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​നാ​​​കും.