ടാല്‍റോപ്പിന്റെ ടെക്കീസ് പാര്‍ക്ക് കല്‍പ്പറ്റയിൽ
Saturday, September 16, 2023 12:49 AM IST
കൊച്ചി: ടാല്‍റോപ്പിന്റെ പുതിയ ടെക്കീസ് പാര്‍ക്ക് വയനാട് കല്‍പ്പറ്റ മുട്ടിലില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ക്കിന്റെ ഉദ്ഘാടനം ഡബ്ല്യുഎംഒ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി നിര്‍വഹിച്ചു. പ്രോജക്ട് പ്രസന്റേഷന് ടാല്‍റോപ് കോഫൗണ്ടര്‍ ആന്‍ഡ് സിഇഒ സഫീര്‍ നജുമുദ്ദീന്‍ നിര്‍വഹിച്ചു.