കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന് അ​ഞ്ച് അ​വാ​ർ​ഡു​ക​ൾ
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന് അ​ഞ്ച് അ​വാ​ർ​ഡു​ക​ൾ
Tuesday, December 6, 2022 11:51 PM IST
മ​​​ല​​​പ്പു​​​റം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്കി​​​നു അ​​​വാ​​​ർ​​​ഡ് പെ​​​രു​​​മ. ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു​​​ള്ള ഏ​​​ഴ് അ​​​വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ത്തി​​​ലും ബാ​​​ങ്ക് നേ​​​ട്ടം കൊ​​​യ്തു.

ഏ​​​റ്റ​​​വും മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക നൈ​​​പു​​​ണ്യ​​​മു​​​ള്ള ബാ​​​ങ്ക്. ഫി​​​ൻ​​​ടെ​​​ക് ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം ഏ​​​റ്റ​​​വും മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ങ്ക് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​വും 11 റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ് മി​​​ക​​​ച്ച ടെ​​​ക്നോ​​​ള​​​ജി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​വും, മി​​​ക​​​ച്ച ഡി​​​ജി​​​റ്റ​​​ൽ എ​​​ൻ​​​ഗേ​​​ജ്മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​വാ​​​ർ​​​ഡു​​​മാ​​​ണ് ബാ​​​ങ്കി​​​നു ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.