ആം​​​വേ ഇ​​​ന്ത്യ സ്കി​ൻ ന്യൂ​ട്രീ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
ആം​​​വേ ഇ​​​ന്ത്യ സ്കി​ൻ ന്യൂ​ട്രീ​ഷ​ൻ  ഉ​ത്പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
Sunday, December 4, 2022 12:55 AM IST
കൊ​​​ച്ചി: ച​​​ർ​​​മ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആം​​​വേ ഇ​​​ന്ത്യ, ആ​​​ർ​​​ട്ടി​​​സ്ട്രി സ്കി​​​ൻ ന്യൂ​​​ട്രീ​​​ഷ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി.

ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യം പോ​​​ലെ ത​​​ന്നെ ച​​​ർ​​​മാ​​​രോ​​​ഗ്യ​​​ത്തി​​​നും പോ​​​ഷ​​​ക​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന അ​​​റി​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.


ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ, ആ​​​ന്‍റി​​​ഏ​​​ജിം​​​ഗ് ശ്രേ​​​ണി​​​യാ​​​യ സൊ​​ലൂ​​ഷ​​​ൻ സെ​​​റ്റു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ​​​സ്യാ​​​ധി​​​ഷ്ഠി​​​ത ബൊ​​​ട്ടാ​​​ണി​​​ക്ക​​​ൽ​​​സ് കൊ​​​ണ്ടാ​​​ണ് പാ​​​ര​​​ബെ​​​ൻ ര​​​ഹി​​​ത​​​മാ​​​യ ആ​​​ന്‍റി​​​ഏ​​​ജിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2699 രൂ​​​പ മു​​​ത​​​ൽ 6665 രൂ​​​പ വ​​​രെ​​​യാ​​​ണ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.