ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
Friday, April 19, 2024 11:15 PM IST
കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ‘ഗ്രാമീൺ മഹോത്സവം’ രാജ്യത്തെ 16 സ്ഥലങ്ങളിൽ നടത്തും. ഉത്പന്ന പ്രദർശനങ്ങൾ, നാടകം, സംഗീതം, നൃത്തം, ടാലന്റ് ഷോകൾ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.