പി.​​​ആ​​​ര്‍. ര​​​വിമോ​​​ഹ​​​ന് ഇ​​​സാ​​​ഫ് ബാ​​​ങ്ക് ചെ​​​യ​​​ര്‍​മാ​​​നാ​​​യി പു​​​ന​​​ര്‍​നി​​​യ​​​മ​​​നം
പി.​​​ആ​​​ര്‍. ര​​​വിമോ​​​ഹ​​​ന്  ഇ​​​സാ​​​ഫ് ബാ​​​ങ്ക്  ചെ​​​യ​​​ര്‍​മാ​​​നാ​​​യി  പു​​​ന​​​ര്‍​നി​​​യ​​​മ​​​നം
Tuesday, September 20, 2022 11:50 PM IST
കൊ​​​​​ച്ചി: ഇ​​​​​സാ​​​​​ഫ് സ്മോ​​​​​ള്‍ ഫി​​​​​നാ​​​​​ന്‍​സ് ബാ​​​​​ങ്ക് ചെ​​​​​യ​​​​​ര്‍​മാ​​​​​നാ​​​​​യി പി.​​​​​ആ​​​​​ര്‍. ര​​​​​വിമോ​​​​​ഹ​​​​​ന്‍റെ പു​​​​​ന​​​​​ര്‍​നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന് റി​​​​​സ​​​​​ര്‍​വ് ബാ​​​​​ങ്കി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി. 2025 ഡി​​​​​സം​​​​​ബ​​​​​ര്‍ 21 വ​​​​​രെ മൂ​​​​​ന്നു വ​​​​​ര്‍​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണ് പു​​​​​ന​​​​​ര്‍നി​​​​​യ​​​​​മ​​​​​നം.

റി​​​​​സ​​​​​ര്‍​വ് ബാ​​​​​ങ്ക് മു​​​​​ന്‍ ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലെ 13 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള ബാ​​​​​ങ്കിം​​​​​ഗ് മേ​​​​​ഖ​​​​​ല​​​​​യ്ക്ക് വേ​​​​​ണ്ട സാ​​​​​ങ്കേ​​​​​തി​​​​​ക സ​​​​​ഹാ​​​​​യം ന​​​​​ല്‍​കി​​​​​യി​​​​​രു​​​​​ന്ന ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ല്‍ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​ദ്ദേ​​​​ഹം. ഇ​​​​​ന്ത്യ​​​​​ന്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ബാ​​​​​ങ്കേ​​​​​ഴ്സി​​​​​ല്‍ അം​​​​​ഗ​​​​​മാ​​​​​ണ്. അ​​​​​ന്താ​​​​​രാ​​​​​ഷ്ട്ര നാ​​​​​ണ​​​​​യ​​​​​നി​​​​​ധി​​​​​യു​​​​​ടെ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വാ​​​​​യും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.