ഇ​സാ​ഫ് സ്മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്കി​ന് 105.97 കോ​ടി അ​റ്റാ​ദാ​യം
ഇ​സാ​ഫ് സ്മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്കി​ന് 105.97 കോ​ടി അ​റ്റാ​ദാ​യം
Saturday, August 13, 2022 12:49 AM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ 105.97 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി.

മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ലെ 15.85 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​ത്തി​​​ല്‍​നി​​​ന്ന് 768.56 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യു​​​മാ​​​യി മി​​​ക​​​ച്ച മു​​​ന്നേ​​​റ്റ​​​മാ​​​ണു കൈ​​​വ​​​രി​​​ച്ച​​​ത്. പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ 106 കോ​​​ടി രൂ​​​പ​​​യി​​​ല്‍​നി​​​ന്ന് ഇ​​​ത്ത​​​വ​​​ണ 225 കോ​​​ടി രൂ​​​പ​​​യാ​​​യും വ​​​ര്‍​ധി​​​ച്ചു. 113.05 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ര്‍​ധ​​​ന.


444 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന മൊ​​​ത്ത വ​​​രു​​​മാ​​​നം 66.35 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 738 കോ​​​ടി​​​യി​​​ലെ​​​ത്തി. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 101.45 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി 449 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​ത് 223 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റി​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള വ​​​രു​​​മാ​​​നം 27.74 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 48.01 കോ​​​ടി​​​യി​​​ലു​​​മെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.