തി​യ​റ്റ​റി​ല്‍ അ​മ്പ​ത് ശ​ത​മാ​നം പേ​ര്‍: ഉ​ത്ത​ര​വ് കാ​റ്റി​ല്‍ പ​റ​ത്തി ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍
തി​യ​റ്റ​റി​ല്‍ അ​മ്പ​ത് ശ​ത​മാ​നം പേ​ര്‍:  ഉ​ത്ത​ര​വ്  കാ​റ്റി​ല്‍ പ​റ​ത്തി ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍
Friday, November 19, 2021 11:20 PM IST
കോ​​​ഴി​​​ക്കോ​​​ട്: തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ളെ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​വൂ എ​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശം ഒ​​​രു വി​​​ഭാ​​​ഗം തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍ കാ​​​റ്റി​​​ല്‍ പ​​​റ​​​ത്തി​​​യ​​​തോ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വീ​​​ണ്ടു​​​വി​​​ചാ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളും തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ളും ത​​​മ്മി​​​ല്‍ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

നി​​​ല​​​വി​​​ല്‍ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ ഓ​​​ടിക്കൊണ്ടി​​​രി​​​ക്കു​​​ന്ന കു​​​റു​​​പ്പ് എ​​​ന്ന സി​​​നി​​​മ​​​യ്ക്കു​​​ള്‍​പ്പെ​​​ടെ അ​​​മ്പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​ളു​​​ക​​​ളെ തി​​​യ​​​റ്റ​​​റി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യ്ക്കു പ​​​രാ​​​തി ല​​​ഭി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​തു​​ ദി​​​നം പ്ര​​​തി​​​യു​​​ള്ള ക​​​ള​​​ക്ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ കാ​​​ണി​​​ക്കു​​​ന്നു​​​മി​​​ല്ല. ഇ​​​തേ​​​തു​​​ട​​​ര്‍​ന്ന് തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ സി​​​സി​​​ടി​​​വി ദൃശ്യങ്ങൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​രോ ഷോ ​​​ക​​​ഴി​​​യു​​​മ്പോ​​​ഴും ക​​​ള​​​ക്ഷ​​​ന്‍ ഡീ​​​റ്റ​​​യി​​​ല്‍​സ് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും വി​​​ത​​​ര​​​ണ​​​ക്കാ​​​രും നി​​​ര്‍​മാ​​​താ​​​ക്ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ സി​​​നി​​​മ കാ​​​ണു​​​ക​​​യും അ​​​മ്പ​​​ത് ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ളു​​​ടെ മാ​​​ത്രം ക​​​ള​​​ക്ഷ​​​ന്‍ ഷെ​​​യ​​​ര്‍ നി​​​ര്‍​മാ​​​താ​​​വി​​​നു ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.
ഇ​​തേ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​മ്പ​​​ത് ശ​​​ത​​​മാ​​​നം പ്ര​​​വേ​​​ശ​​​നം എ​​​ന്ന​​​ത് മാ​​​റ്റി ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​രു​​​ന്ന​​​ത്.

ഇ​​​ല്ലെ​​​ങ്കി​​​ല്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്ക് ക​​​ന​​​ത്ത ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ഇ​​​വ​​​ര്‍ പ​​​റ​​​യു​​​ന്നു.
നി​​​ല​​​വി​​​ല്‍ മ​​​ര​​​ക്കാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ബി​​​ഗ് ബ​​​ജ​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ളും സു​​​രേ​​​ഷ് ഗോ​​​പി ചി​​​ത്രം കാ​​​വ​​​ലും തി​​​യ​​​റ്റ​​​റി​​​ല്‍ എ​​​ത്താ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.