ഡി​ജി​റ്റ​ൽ വാ​യ്പ: ശി​പാ​ർ​ശ​ക​ളു​മാ​യി ആ​ർ​ബി​ഐ
ഡി​ജി​റ്റ​ൽ വാ​യ്പ:  ശി​പാ​ർ​ശ​ക​ളു​മാ​യി ആ​ർ​ബി​ഐ
Thursday, November 18, 2021 11:33 PM IST
മും​​ബൈ: രാ​​ജ്യ​​ത്തെ ഡി​​ജി​​റ്റ​​ൽ വാ​​യ്പാ രം​​ഗ​​ത്തു ന​​ട​​പ്പി​​ലാ​​ക്കേ​​ണ്ട പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് ആ​​ർ​​ബി​​ഐ​യു​ടെ വ​ർ​ക്കിം​ഗ് ഗ്രൂ​​പ്പ് ത​​യാ​​റാ​​ക്കി​​യ ശി​​പാ​​ർ​​ശ​ക​​ൾ പു​​റ​​ത്തു​​വി​​ട്ടു.

നി​​യ​​മ​​വി​​രു​​ദ്ധ ഡി​​ജി​​റ്റ​​ൽ വാ​​യ്പാ വി​​ത​​ര​​ണം ത​​ട​​യാ​​ൻ പു​​തി​​യ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും വാ​​യ്പ ആ​​പ്പു​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി പ്ര​​ത്യേ​​ക നോ​​ഡ​​ൽ ഏ​​ജ​​ൻ​​സി രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ശി​പാ​ർ​ശ​​യു​ണ്ട്. രാ​​ജ്യ​​ത്തെ 1100 ലെ​​ൻ​​ഡിം​​ഗ് ആ​​പ്പു​​ക​​ളി​​ൽ 600 എ​​ണ്ണം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.