ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കൊ​ച്ചി​യി​ല്‍ എ​ന്‍​ആ​ര്‍​ഐ സെ​ല്‍ ആ​രം​ഭി​ച്ചു
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കൊ​ച്ചി​യി​ല്‍  എ​ന്‍​ആ​ര്‍​ഐ സെ​ല്‍  ആ​രം​ഭി​ച്ചു
Monday, September 27, 2021 10:28 PM IST
കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ മു​​​ൻ​​​നി​​​ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ പ്ര​​​​വാ​​​​സി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക എ​​​​ന്‍​ആ​​​​ര്‍​ഐ സെ​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ചു.

ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം സോ​​​​ണ​​​​ല്‍ ഹെ​​​​ഡ് കെ. ​​​​വെ​​​​ങ്ക​​​​ടേ​​​​ശ​​​​ന്‍ എ​​​​റ​​​​ണാ​​​​കു​​​​ളം റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടി സോ​​​​ണ​​​​ല്‍ ഹെ​​​​ഡ് സി​​​​യാ​​​​ദ് റ​​​​ഹ്മാ​​​​ന്‍, ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ നാ​​​​ഗ എ​​​​സ്. മ​​​​ണ്ഡ​​​​വ, എ​​​​റ​​​​ണാ​​​​കു​​​​ളം റീ​​​​ജ​​​​ന്‍ മേ​​​​ധാ​​​​വി അ​​​​നീ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ കേ​​​​ശ​​​​വ​​​​ന്‍, ഡെ​​​​പ്യൂ​​​​ട്ടി റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ബി​​​​നോ​​​​ജ് ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.


നാ​​​​ട്ടി​​​​ലു​​​​ള്ള മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍​ക്കാ​​​​യി ഡോ​​​​ര്‍ സ്റ്റെ​​​​പ്പ് ബാ​​​​ങ്കിം​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ളും എ​​​​ന്‍​ആ​​​​ര്‍​ഐ സെ​​​​ല്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു.
ഫോ​​​ൺ: 9446899928, ഇ-​​​മെ​​​യി​​​ൽ: rbdm.kerala@ bankofba roda.co.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.