കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വു​മാ​യി ഇ​വി​എം ഗ്രൂ​പ്പ്
കോ​വി​ഡ്  വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വു​മാ​യി  ഇ​വി​എം ഗ്രൂ​പ്പ്
Sunday, June 13, 2021 12:55 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ഡീ​​​ല​​​ര്‍​ഷി​​​പ് ജീ​​വ​​ന​​ക്കാ​​ർ​​​ക്കാ​​​യി ഇ​​​വി​​​എം ഗ്രൂ​​​പ്പ് സൗ​​​ജ​​​ന്യ കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കാ​​​മ്പ​​​യി​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ഡ്രൈ​​​വി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍ ക്യാ​​​മ്പ് ന​​​ട​​​ത്തി.

ര​​​ണ്ടാം​​​ഘ​​​ട്ടം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കോ​​​ഴി​​​ക്കോ​​​ടും ന​​​ട​​​ത്തും.​ സു​​​ധീ​​​ന്ദ്ര മെ​​​ഡി​​​ക്ക​​​ല്‍ മി​​​ഷ​​​ന്‍ ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍നി​​​ന്നു വാ​​​ങ്ങി​​​യ 2,000ത്തി​​​ല​​​ധി​​​കം വാ​​​ക്‌​​​സി​​​നു​​​ക​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ന​​​ല്‍​കു​​മെ​​ന്നു മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സാ​​​ബു ജോ​​​ണി പ​​​റ​​​ഞ്ഞു.


2001ല്‍ ​​​ഹോ​​​ണ്ട ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യി തു​​​ട​​​ങ്ങി​​​യ ഇ​​​വി​​​എം ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ഗ്രൂ​​​പ്പ്, 2008ല്‍ ​​​ബി​​​എം​​​ഡ​​​ബ്ല്യു ബ്രാ​​​ന്‍​ഡി​​​നൊ​​​പ്പം ഫോ​​​ര്‍​വീ​​​ല​​​ര്‍ രം​​​ഗ​​​ത്തേ​​​ക്കും പ്ര​​​വേ​​​ശി​​​ച്ചു.​ നി​​​ല​​​വി​​​ല്‍ 17 ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലാ​​​യി 4,650 ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.