ഓ​ഹ​രി​വി​പ​ണി നേ​ട്ട​ത്തി​ൽ
ഓ​ഹ​രി​വി​പ​ണി നേ​ട്ട​ത്തി​ൽ
Tuesday, April 27, 2021 10:57 PM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​വും ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി നേ​​​​ട്ട​​​​ത്തി​​​​ൽ.​​ ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 558 പോ​​​​യി​​​​ന്‍റ് ക​​​​യ​​​​റി 48,944ലാ​​​​ണ് വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. നി​​​​ഫ്റ്റി 168 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​​​ത്തോ​​​​ടെ 14653ലും. ​​​​

എ​​​​ൽ​​​​ആ​​​​ൻ​​​​ഡ് ടി, ​​​ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ്, എ​​​​സ്ബി​​​​എെ, ഇ​​​​ൻ​​​​ഡ​​​​സ് ഇ​​​​ൻ​​​​ഡ് ബാ​​​​ങ്ക്, റി​​​​ല​​​​യ​​​​ൻ​​​​സ്, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക്, ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ൽ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണു സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.


അ​​​​തേ​​​​സ​​​​മ​​​​യം, മാ​​​​രു​​​​തി, എ​​​​ൻ​​​​ടി​​​​പി​​​​സി, നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ, കൊ​​​​ട്ട​​​​ക് ബാ​​​​ങ്ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല ഇ​​​​ന്ന​​​​ലെ പി​​​​ന്നോ​​​​ട്ടു​​​​പോ​​​​യി. മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര​​​​യി​​​​ൽ ക​​ഴി​​ഞ്ഞി​​ദി​​വ​​സം പ്ര​​​​തി​​​​ദി​​​​ന കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ മു​​​​ൻ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​ണ് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക്കു തു​​​​ണ​​​​യാ​​​​യ​​​​തെ​​​​ന്നാ​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.