ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​രു​ങ്ങി
ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​രു​ങ്ങി
Tuesday, April 27, 2021 10:57 PM IST
മും​​​​ബൈ: കോ​​​​വി​​​​ഡ് ര​​​​ണ്ടാം തരം​​​​ഗം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ ബി​​​​സി​​​​ന​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കോ​​​​വി​​​​ഡി​​​​നു മു​​​​ന്പു​​​​ള്ള സ്ഥി​​​​തി​​​​യു​​​​ടെ 75 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ചു​​​​രു​​​​ങ്ങി.

ഏ​​​​പ്രി​​​ൽ 25 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​ൾ പ്ര​​​​കാ​​​​രം വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം, ജി​​​​എ​​​​സ്ടി ഇ- ​​​​വേ ബി​​​​ൽ, റെ​​​​യി​​​​ൽ ച​​​​ര​​​​ക്കു​​നീ​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ രാ​​​ജ്യ​​​ത്ത് ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ജാ​​​​പ്പ​​​​നീ​​​​സ് വി​​​​പ​​​​ണി വി​​​​ശ​​​​ക​​​​ല​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നൊ​​​​മു​​​​റ ത​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. എ​​​​ന്നാ​​​​ൽ, മു​​​​ൻ​​​​വ​​​​ർ​​​​ഷം ലോ​​​​ക്ക്ഡൗ​​​​ണ്‍ കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ അ​​​​ത്ര മാ​​​​ന്ദ്യം ഏ​​​​ജ​​​​ൻ​​​​സി ഇ​​​​ക്കു​​​​റി പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ല.


ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​ന്ദ്യം ഏ​​​​പ്രി​​​​ൽ​- ജൂ​​​​ണ്‍ ത്രൈ​​​​മാ​​​​സ ജി​​​​ഡി​​​​പി​​​​യെ മാ​​​​ത്രം ബാ​​​​ധി​​​​ക്കാ​​​​നാ​​ണു സാ​​​​ധ്യ​​​​ത. വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ജൂ​​​​ണ്‍ മു​​​​ത​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ൽ ഡി​​​​മാ​​​​ൻ​​​​ഡ് അ​​​​തി​​​​വേ​​​​ഗ​​​​മു​​​​യ​​​​രു​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.