എ​യ​ര്‍ പ്രൊ​ഡ​ക്ട്സ് സി​ന്‍​ഗ്യാ​സ് വി​ത​ര​ണം തുടങ്ങി
Tuesday, April 20, 2021 11:45 PM IST
കൊ​​​ച്ചി: വ്യാ​​​വ​​​സാ​​​യി​​​ക വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ വ​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന രം​​​ഗ​​​ത്തെ ആ​​​ഗോ​​​ള മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ എ​​​യ​​​ര്‍ പ്രൊ​​​ഡ​​​ക്ട്സ് കൊ​​​ച്ചി​​​യി​​​ലെ വ്യാ​​​വ​​​സാ​​​യി​​​ക വാ​​​ത​​​ക​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍നി​​​ന്നു ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യ​​​ത്തി​​​ന് സി​​​ന്‍​ഗ്യാ​​​സ് വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു. കൊ​​​ച്ചി എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​യി​​​ലെ പ്രൊ​​​പ്പ​​​ലി​​​ന്‍ ഡെ​​​റി​​​വേ​​​റ്റീ​​​വ്‌​​​സ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി​​​ക്കാ​​​ണു (പി​​​ഡി​​​പി​​​പി) ഇ​​​ങ്ങ​​​നെ സി​​​ന്‍​ഗ്യാ​​​സ് ന​​​ല്‍​കു​​​ന്ന​​​ത്. കൊ​​​ച്ചി​​​യി​​​ല്‍ ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യ​​​വു​​​മാ​​​യു​​​ള്ള എ​​​യ​​​ര്‍ പ്രൊ​​​ഡ​​​ക്ട്സി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ വി​​​ത​​​ര​​​ണ ​ക​​​രാ​​​റാ​​​ണി​​​ത്.

സം​​​യോ​​​ജി​​​ത എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​ശാ​​​ല പ​​​ദ്ധ​​​തി​​​ക്കു വേ​​​ണ്ടി (ഐ​​​ആ​​​ര്‍​ഇ​​​പി) 2017-ല്‍ ​​​ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്ത് 2018ല്‍ ​​​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍നി​​ന്ന് ​എ​​​യ​​​ര്‍ പ്രൊ​​​ഡ​​​ക്ട്സ് ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യ​​​ത്തി​​​നു​​വേ​​​ണ്ടി വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു​​​ണ്ട്.


എ​​​യ​​​ര്‍ പ്രൊ​​​ഡ​​​ക്ട്സ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സി​​​ന്‍​ഗ്യാ​​​സ് പി​​​ഡി​​​പി​​​പി പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ര്‍​ണാ​​​യ​​​ക ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നും അ​​​ത് പ്രൊ​​​പ്പ​​​ലി​​​ന്‍ ഡെ​​​റി​​​വേ​​​റ്റീ​​​വ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍ വി​​​പ​​​ണി​​​യി​​​ല്‍ വ​​​ന്‍ തോ​​​തി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും ബി​​​പി​​​സി​​​എ​​​ല്‍ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ഞ്ജ​​​യ് ഖ​​​ന്ന പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.