ഡ്രീം ​വേ​ൾ​ഡ് ഇ​ന്നു തു​റ​ക്കും; നാ​ലു പു​തി​യ റൈ​ഡു​ക​ൾ
ഡ്രീം ​വേ​ൾ​ഡ് ഇ​ന്നു തു​റ​ക്കും;  നാ​ലു പു​തി​യ റൈ​ഡു​ക​ൾ
Wednesday, March 31, 2021 11:42 PM IST
തൃ​​​ശൂ​​​ർ: ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​ക്കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷം ചാ​​​ല​​​ക്കു​​​ടി അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ ഡ്രീം ​​​വേ​​​ൾ​​​ഡ് വാ​​​ട്ട​​​ർ തീം ​​​പാ​​​ർ​​​ക്ക് ഇ​​​ന്നു തു​​​റ​​​ക്കും. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ട​​​ച്ചി​​​ട്ട പാ​​​ർ​​​ക്ക് ന​​​വീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു തു​​​റ​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​കും പ്ര​​​വേ​​​ശ​​​ന​​​വും ഉ​​​ല്ലാ​​​സ റൈ​​​ഡു​​​ക​​​ളും.


വി​​​ഷു, ഈ​​​സ്റ്റ​​​ർ അ​​​വ​​​ധി​​​ദി​​​ന​​​ങ്ങ​​​ൾ ഡ്രീം​​​വേ​​​ൾ​​​ഡി​​​നൊ​​​പ്പം ഉ​​​ല്ലാ​​​സ​​​ഭ​​​രി​​​ത​​​മാ​​​ക്കാം. രാ​​​വി​​​ലെ പ​​​ത്ത​​​ര മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണു പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍ 0480 2746955
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.