സ്റ്റോ​ക്ക് ബാ​സ്‌​ക​റ്റ്
സ്റ്റോ​ക്ക് ബാ​സ്‌​ക​റ്റ്
Tuesday, February 16, 2021 12:08 AM IST
കൊ​​​ച്ചി: ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് സെ​​​ബി​​​യു​​​ടെ​​​യും യു​​​എ​​​സ് സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ൻ​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ക​​​മ്മീ​​​ഷ​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​യ ലോ​​​ട്ട​​​സ്ഡ്യൂ​​​വു​​​മാ​​​യി ചേ​​​ര്‍​ന്നു ലോ​​​ട്ട​​​സ്ഡ്യൂ പ്ര​​​സ്റ്റീ​​​ജ് എ​​​ന്ന പേ​​​രി​​​ല്‍ ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം ഓ​​​ഹ​​​രി​​​ക​​​ള്‍​ക്കാ​​​യി സ്റ്റോ​​​ക്ക് ബാ​​​സ്‌​​​ക​​​റ്റ് ആ​​​രം​​​ഭി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.