സ്മാർട്ടായി സ്നേഹം പറയാൻ ഓക്സിജൻ
സ്മാർട്ടായി സ്നേഹം പറയാൻ ഓക്സിജൻ
Sunday, February 14, 2021 12:22 AM IST
കോ​ട്ട​യം: വാ​ല​ന്‍റൈ​ൻ ദി​ന​ത്തി​ൽ പ്ര​ണ​യം പ​റ​യാൻ സു​വ​ർ​ണാ​വ​സ​രം ഒ​രു​ക്കി ഓ​ക്സി​ജ​ൻ ജി​ഡി​റ്റ​ൽ ഷോ​പ്പ്. ടീ​നേ​ജ്കാരുടെ​യും യു​വ​തീ​യു​വാ​ക്ക​ളു​ടെ​യും ഹ​ര​മാ​യി മാ​റി​യ സ്മാ​ർ​ട്ട് വാ​ച്ചു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം പ്ര​ണ​യ​ദി​നം പ്ര​മാ​ണി​ച്ച് ഓ​ക്സി​ജ​ൻ ഷോ​റൂ​മു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് ഇ​പ്പോ​ൾ 25 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു.


ഐ​വാ​ച്ച്, സാം​സ​ങ് ഗ്യാ​ല​ക്സി തു​ട​ങ്ങി​യ പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ൾ മു​ത​ൽ കൂ​ടു​ത​ൽ ജ​ന​പ്രി​യ മോ​ഡ​ലു​ക​ളാ​യ ഓ​പ്പോ, എം​ഐ, ഫ​യ​ർ​ബോ​ൾ​ട്ട് തു​ട​ങ്ങി​യ​വ​യും ഓ​ക്സി​ജ​ൻ ഷോ​റൂ​മി​ൽ ല​ഭ്യ​മാ​ണ്. ഇ​പ്പോ​ൾ പ​ർ​ച്ചേ​സു​ക​ൾ​ക്ക് എ​ച്ച്ഡി​ബി ബാ​ങ്കി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് ബാ​ക്ക് ലോ​ണു​ക​ളും ഓ​ക്സി​ജ​ൻ ന​ൽ​കു​ന്നു. ഫോ​ൺ: 9020100100.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.