വാ​ല​ന്‍റൈന്‍​സ് ദി​ന​ത്തി​ല്‍ ‘ഹാ​ര്‍​ട്ട് ടു ​ഹാ​ര്‍​ട്ട്’ ക​ള​ക്‌ഷ​നു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍​ഡ്
വാ​ല​ന്‍റൈന്‍​സ് ദി​ന​ത്തി​ല്‍ ‘ഹാ​ര്‍​ട്ട് ടു ​ഹാ​ര്‍​ട്ട്’ ക​ള​ക്‌ഷ​നു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍​ഡ്
Saturday, February 13, 2021 12:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: വാ​​​ല​​​ന്‍റെ​​​ന്‍​സ് ദി​​​ന​​​ത്തി​​​ല്‍ അ​​​മൂ​​​ല്യ​​​മാ​​​യ പ്ര​​​ണ​​​യം പ​​​ങ്കു​​​വ​​യ്​​​ക്കാ​​​ന്‍ വി​​​ശി​​​ഷ്ട​​​മാ​​​യ വ​​​ജ്രാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ‘ഹാ​​​ര്‍​ട്ട് ടു ​​​ഹാ​​​ര്‍​ട്ട്’ ക​​​ള​​​ക‌്ഷ​​​നു​​​മാ​​​യി മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ്.

യൗ​​​വ​​​നം ആ​​​ഘോ​​​ഷ​​​മാ​​​ക്കാ​​​നാ​​​യി മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ലൈ​​​റ്റ് വെ​​​യ്റ്റ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ശ്രേ​​​ണി​​​യാ​​​യ ‘സോ​​​ള്‍ ലൈ​​​ഫ് സ്റ്റെ​​​ല്‍ ജ്വ​​​ല്ല​​​റി’യി​​​ല്‍നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തും അ​​​മൂ​​​ല്യ പ്ര​​​ണ​​​യ സ​​​മ്മാ​​​ന​​​മാ​​​യി ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ന്‍ സൂ​​​ക്ഷി​​​ച്ചു​​​വ​​​യ്ക്കാ​​​വു​​​ന്ന​​​തു​​​മാ​​​യ അ​​​തി​​​വി​​​ശി​​​ഷ്ട​​​മാ​​​യ വ​​​ജ്രാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ‘ഹാ​​​ര്‍​ട്ട് ടു ​​​ഹാ​​​ര്‍​ട്ട്’ ക​​​ള​​​ക്‌​​ഷ​​​നി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.


5,999 രൂ​​​പ മു​​​ത​​​ലു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ പ്ര​​​ണ​​​യ​​​ദി​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള ക​​​ള​​​ക്‌​​ഷ​​​നി​​​ല്‍നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.