ടോ​ൾ പ്ലാ​സ ക​ട​ക്കാ​ൻ ഫാ​സ്ടാ​ഗി​ൽ ഓ​ഫ​റു​മാ​യി കോ​ട്ട​ക്
ടോ​ൾ പ്ലാ​സ ക​ട​ക്കാ​ൻ ഫാ​സ്ടാ​ഗി​ൽ  ഓ​ഫ​റു​മാ​യി കോ​ട്ട​ക്
Saturday, February 13, 2021 12:50 AM IST
മും​​​ബൈ: ദേ​​​ശീ​​​യ​​​പാ​​​ത, സം​​​സ്ഥാ​​​ന​​​പാ​​​ത, എ​​​ക്സ്പ്ര​​​സ് പാ​​​ത​​​ക​​​ളി​​​ലെ ഫാ​​​സ്ടാ​​​ഗി​​​ൽ കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക് മെ​​​ഗാ ഓ​​​ഫ​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​ല്ലാ പാ​​​സ​​​ഞ്ച​​​ർ കാ​​​റു​​​ക​​​ൾ​​​ക്കും 500 രൂ​​​പ വ​​​രെ കാ​​​ഷ്ബാ​​​ക്കും ഇ​​​ഷ്യു​​​വ​​​ൻ​​​സ് ഫീ ​​​വേ​​​യ്‌​​​വ​​​റു​​​മാ​​​ണ് കോ​​​ട്ട​​​ക്കി​​​ന്‍റെ ഓ​​​ഫ​​​ർ. മാ​​​ർ​​​ച്ച് 31 വ​​​രെ ഈ ​​​ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണ്.

ഓ​​​ണ്‍​ലൈ​​​നാ​​​യി www.kotak.com/fastag എ​​​ന്ന സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി ഫാ​​​സ്ടാ​​​ഗ് സ്വ​​​ന്ത​​​മാ​​​ക്കാം. കോ​​​ട്ട​​​ക് ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു ശാ​​​ഖ​​​യി​​​ൽ​​​നി​​​ന്ന് റെ​​​ഡി ടു ​​​ഗോ കി​​​റ്റ് വാ​​​ങ്ങാം. 5676788 എ​​​ന്ന ന​​​മ്പ​​പ​​​രി​​​ലേ​​​ക്ക് കെ​​​ടാ​​​ഗ് എ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ൽ എ​​​സ്എം​​​എ​​​സ് ചെ​​​യ്താ​​​ലും കോ​​​ട്ട​​​ക് ഫാ​​​സ്ടാ​​​ഗ് ല​​​ഭി​​​ക്കും. ബാ​​​ങ്കി​​​ന്‍റെ ക​​​സ്റ്റ​​​മ​​​ർ കോ​​​ണ്‍​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ലെ 1860 266 2666 ന​​മ്പ​​​റി​​​ലേ​​​ക്കു വി​​​ളി​​​ച്ചാ​​​ലും മ​​​തി. ബാ​​​ങ്കി​​​ന്‍റെ പ്രി​​​വി ലീ​​​ഗ്, വെ​​​ൽ​​​ത്ത് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ 1800 266 6666 എ​​​ന്ന ക​​​സ്റ്റ​​​മ​​​ർ കെ​​​യ​​​ർ ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.